Saji cherian and Raju Abraham did not speak in assembly <br />പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അടിമുടി ആരോപണങ്ങള്‍. സര്‍ക്കാരിന്റെ വീഴ്ച്ചകളാണ് പ്രളയം ഇത്ര വലുതാക്കിയതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇതിനെയൊക്കെ സമര്‍ത്ഥമായി നേരിടാനും സര്‍ക്കാരിന് സാധിച്ചു. <br />#KeralaFloods